View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കളകളം കിളി പാടും ...

ചിത്രംശ്രാവണസന്ധ്യ (1984)
ഗാനരചനചിറ്റൂര്‍ ഗോപി
സംഗീതംമാനുവല്‍
ആലാപനംഎസ്‌ പി ഷൈലജ

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

കളകളം കിളി പാടും
കിലുകിലും പുഴയോരം
കുളിർത്തെന്നലിൻ തേരിലേറി
ഹേമന്തമെത്തിടുന്ന നേരം
കുളിർത്തെന്നലിൻ തേരിലേറി
ഹേമന്തമെത്തിടുന്ന നേരം
(കളകളം...)

കിളിമകളെ കാണാൻ
കടംകഥകൾ ചൊല്ലാൻ
വെറുതെ ഞാനീ പുഴതൻ തീരത്ത്...

കിളിമകളെ കാണാൻ
കടംകഥകൾ ചൊല്ലാൻ
വെറുതെ ഞാനീ പുഴതൻ തീരത്ത്
നില്പാണേ..
തളിർത്തൊങ്ങലും പാട്ടുമായ്
തെങ്ങുകൾ ആടിടുന്ന നേരം
തളിർത്തൊങ്ങലും പാട്ടുമായ്
തെങ്ങുകൾ ആടിടുന്ന നേരം
(കളകളം...)

കഥകളൊന്നു കേൾക്കാൻ
അരികിലൊന്നു വാ നീ
അകലെയേതോ പൂമരം തേടി ...

കഥകളൊന്നു കേൾക്കാൻ
അരികിലൊന്നു വാ നീ
അകലെയേതോ പൂമരം തേടി
കിളി പറന്നൂ
ദൂരെയേകയായ് പോയ്മറഞ്ഞ
പൈങ്കിളി കേട്ടതില്ലെൻ ഗാനം
ദൂരെയേകയായ് പോയ്മറഞ്ഞ
പൈങ്കിളി കേട്ടതില്ലെൻ ഗാനം
(കളകളം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓണപ്പൂംകാറ്റിൽ
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : മാനുവല്‍
അമ്മക്കൊരു പൂമുത്തം
ആലാപനം : കെ ജി മാര്‍കോസ്‌, എസ്‌ പി ഷൈലജ   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : മാനുവല്‍
ഈ മേഘങ്ങളിലൂറും
ആലാപനം : കെ ജി മാര്‍കോസ്‌, എസ്‌ പി ഷൈലജ   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : മാനുവല്‍
ഈ ശ്രാവണസന്ധ്യയിൽ
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : മാനുവല്‍