Janmangal Ente Kanmunnil [D] ...
| Movie | Lal Americayil (1989) |
| Movie Director | Sathyan Anthikkad |
| Lyrics | Poovachal Khader |
| Music | Johnson |
| Singers | P Jayachandran, Vani Jairam |
Lyrics
| mm... lalala..... janmangalente kanmunnil varnnagal vaari thookunnu thudarukayaanu neeyenne ee vidham praana mukulamaay ee vidham praana mukulamaay (janmangalente) ninnil vannu pookum mridhu smeram vaasanthamaay(2) vidarum nee ente aakashamaay nirayum nee ennil paalazhiyay karalin karalaanu nee uyirin uyiraanu nee (janmangalente) ninnil ninnu pozhiyum mozhi mutho makarandhamaay(2) unarunnu kannin aanandhamaay urangunnu saumya saayoojyamaay karalin karalaanu nee | മ്.... ലലലലാ..... ജന്മങ്ങളെന്റെ കണ്മുന്നില് വര്‍ണ്ണങ്ങള്‍ വാരിത്തൂകുന്നു തുടരുകയാണു നീയെന്നെ ഈ വിധം പ്രാണമുകുളമായ് ഈ വിധം പ്രാണമുകുളമായ് നിന്നില്‍ വന്നു പൂക്കും മൃദു സ്മേരം വാസന്തമായ് വിടരും നീ എന്റെ ആകാശമായ് നിറയും നീ എന്നില്‍ പാലാഴിയായ് കരളിന് കരളാണു നീ ഉയിരിന് ഉയിരാണു നീ........... നിന്നില്‍ നിന്നു പൊഴിയും മൊഴി മുത്തോ മകരന്ദമായ് ഉണരുന്നു കണ്ണിന്നാനന്ദമായ് ഉറങ്ങുന്നു സൌമ്യ സായൂജ്യമായ് കരളിന് കരളാണു നീ ഉയിരിന് ഉയിരാണു നീ........... |
Other Songs in this movie
- Lilli Poo Pole
- Singer : Vani Jairam | Lyrics : Poovachal Khader | Music : Johnson
- Janmangal Ente Kanmunnil
- Singer : P Jayachandran | Lyrics : Poovachal Khader | Music : Johnson
- Vinnin
- Singer : P Jayachandran, Lathika | Lyrics : Poovachal Khader | Music : Johnson