View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്നേഹം ...

ചിത്രംമായാവി (2007)
ചലച്ചിത്ര സംവിധാനംഷാഫി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംഎം ജി ശ്രീകുമാർ, ജി വേണുഗോപാല്‍

വരികള്‍

Lyrics submitted by: Jija Subramanian

Sneham thenalla Oh..
novin kaippalla
kanneerum kailesumalla
veruthe parayunna vedaanthamalla
mazhavil niramulla nunayonnumalla
nenchil nerulla changaathiyalle
(sneham..)

Changaathi nannaayaal enthinu kannaadi
ee chankoottam kaanumpol arikililla pedi
thalarum neratho karalum kadavathaay
aarundu thunayaayee vere
nalla pavizhangaliniyenthinere
(sneham...)

thannaanaane aa..aa.aa.
kaiyyethum doorathe ampili neeyalle
janmathin theerathe kaithiri neeyalle
eriyum veyilathum choriyum mazhayathum
viriyunna kuda thanneyalle
kaattil ulayaatha thirinaalamalle
(sneham...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

സ്നേഹം തേനല്ലാ ഓഹോഹോ..
നോവിൻ കയ്പല്ലാ (2)
കണ്ണീരും കൈലേസുമല്ലാ
വെറുതെ പറയുന്ന വേദാന്തമല്ലാ
മഴവിൽ നിറമുള്ള നുണയൊന്നുമല്ലാ
നെഞ്ചിൽ നേരുള്ള ചങ്ങാതിയല്ലേ
(സ്നേഹം..)

ചങ്ങാതി നന്നായാൽ എന്തിനു കണ്ണാടി (2)
ഈ ചങ്കൂറ്റം കാണുമ്പോൾ അരികിലില്ല പേടി
തളരും നേരത്തോ കരളും കടവത്തായ്
ആരുണ്ട് തുണയായീ വേറെ (2)
നല്ല പവിഴങ്ങളിനിയെന്തീനേറെ
(സ്നേഹം..)

തന്നാനാനേ ആ..ആ.ആ
കൈയ്യെത്തും ദൂരത്തെ അമ്പിളി നീയല്ലേ
ജന്മത്തിൻ തീരത്തെ കൈത്തിരി നീയല്ലേ
എരിയും വെയിലത്തും ചൊരിയും മഴയത്തും
വിരിയുന്ന കുട തന്നെയല്ലേ (2)
കാറ്റിലുലയാത്ത തിരിനാളമല്ലേ
(സ്നേഹം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുറ്റത്തെ മുല്ലേ ചൊല്ലു [F]
ആലാപനം : മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
മുറ്റത്തെ മുല്ലേ ചൊല്ലു [D]
ആലാപനം : കെ ജെ യേശുദാസ്, മഞ്ജരി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
മുറ്റത്തെ മുല്ലേ ചൊല്ലു [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍