വാസന്ത ചന്ദ്രലേഖേ ...
| ചിത്രം | തിരയും തീരവും (1980) |
| ചലച്ചിത്ര സംവിധാനം | കെ ജി രാജശേഖരന് |
| ഗാനരചന | യൂസഫലി കേച്ചേരി |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | കെ ജെ യേശുദാസ്, പി മാധുരി |
വരികള്‍
| vaasantha chandralekhe nee valaroo shubharekhe kanmaniyaayen munnil kaliyaadum shashilekhe (vaasantha) innaanen punya dinam ennomalin janmadinam jeevante vallariyil poo viriyum chaithra dinam (vaasantha) aananda velayithe azhakinte melayithe poorvajanma sukrithamithe pulakappoomaalayithe | വാസന്ത ചന്ദ്രലേഖേ നീ വളരൂ ശുഭരേഖേ കൺമണിയായെൻ മുന്നിൽ കളിയാടും ശശിലേഖേ (വാസന്ത..) ഇന്നാണെൻ പുണ്യദിനം എന്നോമലിൻ ജന്മദിനം ജീവന്റെ വല്ലരിയിൽ പൂവിരിയും ചൈത്ര ദിനം (വാസന്ത..) ആനന്ദ വേളയിതേ അഴകിന്റെ മേളയിതേ പൂർവ്വജന്മ സുകൃതമിതേ പുളകപ്പൂമാലയിതേ (വാസന്ത..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ലീലാതിലകം നനഞ്ഞു
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഗാനമേ മനോജ്ഞ സൂനമേ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- തേടും മിഴികളേ
- ആലാപനം : വാണി ജയറാം | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ