സംഗീതമേ ...
| ചിത്രം | ഗസൽ (1993) |
| ചലച്ചിത്ര സംവിധാനം | കമല്‍ |
| ഗാനരചന | യൂസഫലി കേച്ചേരി |
| സംഗീതം | ബോംബെ രവി |
| ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
| Added by vikasvenattu@gmail.com on January 23, 2010 സംഗീതമേ നിന്റെ ദിവ്യസൗഭാഗ്യത്തിന്‍ സന്ദേശമായ് ഞാനുണര്ന്നുവെങ്കില് പാഴിരുള്‍ മൂടിയ മാനസസാനുവില് പാല്ക്കതിരായി പടര്‍ന്നുവെങ്കില്‍ (സംഗീതമേ...) നിത്യദുഃഖത്തിന് കയങ്ങളില്‍ പൂവിടും നീര്‍മലരായെങ്കില്‍, ഞാനൊരു നീര്‍മലരായെങ്കില്‍ (നിത്യദുഃഖത്തിന്) കൊഞ്ചുന്ന പൈതലിന് ചെഞ്ചുണ്ടിലൂറുന്ന ശിഞ്ജിതമായെങ്കില്‍, ഞാനൊരു ശിഞ്ജിതമായെങ്കില്‍.... (സംഗീതമേ...) പൊള്ളുന്ന വേനലില്‍ നീറും മനസ്സിലെ തേന്മാരിയായെങ്കില്, ഞാനൊരു തേന്മാരിയായെങ്കില് (പൊള്ളുന്ന) വിണ്ണിന്റെ കലയായ് പിറന്ന ഞാന്‍ നാളത്തെ പൗർണ്ണമിയായെങ്കിൽ ഞാനൊരു പൗർണ്ണമിയായെങ്കിൽ.. (സംഗീതമേ...) ---------------------------------- Added by Susie on February 10, 2010 sangeethame ninte divyasoubhaagyathin sandeshamaay njaanunarnnuvenkil paazhirul moodiya maanasa saanuvil paalkkathiraayi padarnnuvenkil nithyadukhathin kayangalil poovidum neermalaraayenkil - njanoru neermalaraayenkil konchunna paithalin chenchundiloorunna shinjithamaayenkil - njaanoru shinjithamaayenkil (sangeethame) pollunna venalil neerum manassile thenmaariyaayenkil - njaanoru thenmaariyaayenkil vinninte kalayaay piranna njaan naalathe pournnamiyaayenkil njaanoru pournnamiyaayenkil (sangeethame) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മേരേ ലബോം പെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ബോംബെ രവി | സംഗീതം : ബോംബെ രവി
- കരയും തിരയും (bit)
- ആലാപനം : കെ എസ് ചിത്ര, പി ജയചന്ദ്രൻ | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി
- ഇന്നെന്റെ ഖല്‍ബിലെ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി
- അതിരുകളറിയാത്ത പക്ഷി
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി
- ഇനിയുമുണ്ടൊരു ജന്മം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി
- ഏഴാം ബഹരിന്റെ (ആരു നീ ജിൻ മകളെ)
- ആലാപനം : കെ ജെ യേശുദാസ്, മിന്മിനി | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി
- ഇശല്‍ തേന്‍കണം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി
- വടക്കു നിന്നു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ബോംബെ രവി