View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു സൂര്യതേജസ്സായി ...

ചിത്രംപാവം ഐ. എ ഐവാച്ചന്‍ (1994)
ചലച്ചിത്ര സംവിധാനംറോയ് പി തോമസ്‌
ഗാനരചനബിച്ചു തിരുമല
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on December 25, 2011
 
ഒരു സൂര്യതേജസ്സായു് ഉണരേണമേ ഭവാന്‍
മനസ്സിന്റെ തമസ്സാറ്റുവാന്‍

ഒരു കോടി നക്ഷത്രപ്രഭതൂകണേ ഭവാന്‍
ഇരുളിന്റെ പൊരുള്‍ തേടുവാന്‍

അക്ഷരങ്ങളില്‍
അര്‍ച്ചങ്ങളില്‍
അഭയങ്ങളില്‍
ഞങ്ങള്‍ക്കവലംബം അവിടുത്തെ വത്സല്യമല്ലേ
സുസ്നേഹ വാത്സല്യമല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒന്നു തൊട്ടാൽ
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
തിരുസന്നിധാനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
അയ്യേ അയ്യയ്യയ്യോ
ആലാപനം : ബിജു നാരായണന്‍, കെ ജി മാര്‍കോസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
ഒരു മൗനമായ്‌ വന്നു തേങ്ങി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍
ഒരു മൗനമായ്‌ വന്നു തേങ്ങി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍