Thinkal Thudukkumbozhente Mukham ...
| Movie | Santhaanagopaalam (1994) |
| Movie Director | Sathyan Anthikkad |
| Lyrics | V Madhusoodanan Nair |
| Music | Johnson |
| Singers | KJ Yesudas |
Lyrics
| Lyrics submitted by: Sreedevi Pillai thinkal thudukkumpozhente mukham pon kazhal thulliyaalente thaalam konchippinangiyaalen chinukkam punchirivaadiyaalente dukham ormmayilinnum kurunnuthanne omanayunnikalarumathanne kaalam kurukki kuzhamputhannu kaalangal vaazhuvaan paattuthannu kaattinte valliyil vaanilpparakkumpol kaavalaayennum paattuthannu ormmayilinnum kurunnuthanne omanayunnikalarumathanne kaarnizhalundum nilaavuthannu venalaay ninnum mazhachorinju aathmaavuthanne pakarnnuthannu athoraananda bandhamaayi vannu ormmayilinnum kurunnuthanne omanayunnikalarumathanne | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് തിങ്കള്‍ തുടുക്കുമ്പോഴെന്റെ മുഖം പൊന്കഴള് തുള്ളുമ്പോഴെന്റെ താളം കൊഞ്ചിപ്പിണങ്ങിയാലെന്‍ ചിണുക്കം പുഞ്ചിരി വാടിയാലെന്റെ ദുഃഖം (2) (തിങ്കള്‍) ഓര്‍മ്മയിലിന്നും കുരുന്നു തന്നെ ഓമനയുണ്ണികളരുമ തന്നെ കാലം കുറുക്കി കുഴമ്പു തന്നു കാലങ്ങള്‍ വാഴുവാന്‍ പാട്ടു തന്നു (കാലം) കാറ്റിന്റെ വള്ളിയില്‍ വാനില്‍ പറക്കുമ്പോള്‍ കാവലായെന്നും കൂടെ വന്നു (2) ഓര്‍മ്മയിലിന്നും കുരുന്നു തന്നെ ഓമനയുണ്ണികളരുമ തന്നെ (തിങ്കള്‍) കാര്‍നിഴലുണ്ടും നിലാവു് തന്നു വേനലായു് നിന്നും മഴ ചൊരിഞ്ഞു (കാര്‍നിഴലുണ്ടും) ആത്മാവു് തന്നെ പകര്‍ന്നു തന്നു അതൊരാനന്ദ ബന്ധനമായി വന്നു (2) ഓര്‍മ്മയിലിന്നും കുരുന്നു തന്നെ ഓമനയുണ്ണികളരുമ തന്നെ (തിങ്കള്‍) |
Other Songs in this movie
- Thaaram Thookum
- Singer : P Jayachandran, Sujatha Mohan, Chorus | Lyrics : V Madhusoodanan Nair | Music : Johnson
- Pradosha Kumkumam
- Singer : KJ Yesudas | Lyrics : V Madhusoodanan Nair | Music : Johnson