പട്ടാഭിഷേകം (1974)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | റിലീസ് ചെയ്തത് |
| സംവിധാനം | മല്ലികാര്‍ജ്ജുന റാവു |
| നിര്‍മ്മാണം | എ നടരാജൻ |
| ബാനര്‍ | ശ്രീ മൂകാംബിക മൂവീസ് |
| കഥ | എ നടരാജൻ |
| തിരക്കഥ | രാജീവന് |
| സംഭാഷണം | രാജീവന് |
| ഗാനരചന | ശ്രീകുമാരന്‍ തമ്പി |
| സംഗീതം | ആര് കെ ശേഖര്‍ |
| ആലാപനം | കെ ജെ യേശുദാസ്, പി സുശീല, പി ജയചന്ദ്രൻ, പി മാധുരി, കെ പി ബ്രഹ്മാനന്ദൻ, ബി വസന്ത, പൊന്‍കുന്നം രവി, ചിറയിൻകീഴ് സോമൻ |
| ഛായാഗ്രഹണം | വിപിന്‍ ദാസ് |
| ചിത്രസംയോജനം | വി പി മണി |
| വസ്ത്രാലങ്കാരം | എം എം ശങ്കർ |
| ചമയം | എം ഒ ദേവസ്യ |
| നൃത്തം | വൈക്കം മൂർത്തി |
| പരസ്യകല | രാധാകൃഷ്ണന് (RK) |
| വിതരണം | വിമല റിലീസ് |
സഹനടീനടന്മാര്
അടൂര്‍ ഭാസി | ജോസ് പ്രകാശ് | ശങ്കരാടി | ശ്രീലത നമ്പൂതിരി |
ടി ആര് ഓമന | രാഘവന് | ടി എസ് മുത്തയ്യ | അബ്ബാസ് (പഴയത്) |
ബഹദൂര്‍ | ഖദീജ | സരസ്വതി | ശ്യാം കുമാർ |
സുധീര്‍ | വിന്‍സെന്റ് | ശ്രീലേഖ |
- ആകാശത്തിനു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
- താരകേശ്വരി
- ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
- പഞ്ചപാണ്ഡവര്‍
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, ചിറയിൻകീഴ് സോമൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
- പഞ്ചമി സന്ധ്യയില്‍
- ആലാപനം : പൊന്‍കുന്നം രവി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
- പല്ലവി മാത്രം
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
- പൂവോടം തുള്ളി
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
- പ്രേമത്തിന് വീണയില്‍
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
















