തിരുവാഭരണം (1973)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | 02-03-1973 ന് റിലീസ് ചെയ്തത് |
| സംവിധാനം | ശശികുമാര്‍ |
| നിര്‍മ്മാണം | ഇ കെ ത്യാഗരാജൻ |
| ബാനര്‍ | ശ്രീ മുരുകാലയ ഫിലിംസ് |
| കഥ | ശശികുമാര്‍ |
| തിരക്കഥ | ജഗതി എന്‍ കെ ആചാരി |
| സംഭാഷണം | ജഗതി എന്‍ കെ ആചാരി |
| ഗാനരചന | ശ്രീകുമാരന്‍ തമ്പി |
| സംഗീതം | ആര് കെ ശേഖര്‍ |
| ആലാപനം | കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി ലീല, പി മാധുരി |
| ഛായാഗ്രഹണം | സി ജെ മോഹന്‍ |
| ചിത്രസംയോജനം | കെ ശങ്കുണ്ണി |
| കലാസംവിധാനം | എം പി നാരായണന് |
| പരസ്യകല | എസ് എ നായര്‍ |
സഹനടീനടന്മാര്
അതിഥി താരങ്ങള്‍
മധു | കവിയൂര്‍ പൊന്നമ്മ | വിന്‍സെന്റ് |
- അമ്പലമേട്ടിലെ തമ്പുരാട്ടി
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
- ഏറ്റുപാടുവാൻ മാത്രമായ്
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
- തലക്കു മുകളിൽ
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
- താഴ്വര ചാർത്തിയ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
- സ്വര്‍ണ്ണം ചിരിക്കുന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര് കെ ശേഖര്‍
























