മമ്മി ആന്റ് മീ (2010)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | 21-05-2010 ന് റിലീസ് ചെയ്തത് |
| ഷൂട്ടിങ്ങ് ലൊക്കേഷന്‍ | കുട്ടിക്കാനം |
| സംവിധാനം | ജിത്തു ജോസഫ് |
| നിര്‍മ്മാണം | ജോയ് തോമസ് ശക്തികുളങ്ങര |
| കഥ | ജിത്തു ജോസഫ് |
| തിരക്കഥ | ജിത്തു ജോസഫ് |
| സംഭാഷണം | ജിത്തു ജോസഫ് |
| ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ, ഷെല്‍ട്ടണ്‍ പിന്യാരോ |
| സംഗീതം | സിജോ ജോണ്‍ |
| ആലാപനം | കെ എസ് ചിത്ര, കാര്‍ത്തിക്, രാഹുല്‍ നമ്പ്യാര്‍, സായനോര ഫിലിപ്പ്, ബെന്നി ദയാല്‍ |
| പശ്ചാത്തല സംഗീതം | ഗോപി സുന്ദര്‍ |
| ഛായാഗ്രഹണം | വിപിന്‍ മോഹന്‍ |
| വിതരണം | മാക്സ്ലാബ് റിലീസ് |
സഹനടീനടന്മാര്
ജോസഫ് ആയിമുകേഷ് | ക്ലാര ആയിഉര്വശി | അരുൺ | ഡോ. സലീം പി ഉമ്മര്‍ ആയിഅനൂപ് മേനോൻ |
വികാരിയച്ചന് ആയിജനാര്ദ്ദനന് | രാഹുലിന്റെ അച്ഛന് ആയിലാലു അലക്സ് | രാഹുലിന്റെ അമ്മ ആയിശാരി | സുധീഷ് |
ഹരിലാല്‍ |
അതിഥി താരങ്ങള്‍
അമീര്‍ ആയിസുരേഷ് ഗോപി |
- ആരുമേ കാണാതെ
- ആലാപനം : കാര്‍ത്തിക് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : സിജോ ജോണ്‍
- മാലാഖപോലെ
- ആലാപനം : കെ എസ് ചിത്ര | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : സിജോ ജോണ്‍
- മൈക്കിൾ ജാക്സൻ
- ആലാപനം : സായനോര ഫിലിപ്പ്, ബെന്നി ദയാല്‍ | രചന : ഷെല്‍ട്ടണ്‍ പിന്യാരോ | സംഗീതം : സിജോ ജോണ്‍
- വെണ്മുകിലിൻ
- ആലാപനം : കെ എസ് ചിത്ര | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : സിജോ ജോണ്‍
- വെണ്മുകിലിൻ
- ആലാപനം : രാഹുല്‍ നമ്പ്യാര്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : സിജോ ജോണ്‍
- സൂപ്പർ മോം
- ആലാപനം : സായനോര ഫിലിപ്പ് | രചന : ഷെല്‍ട്ടണ്‍ പിന്യാരോ | സംഗീതം : സിജോ ജോണ്‍


ജോസഫ് ആയി
ക്ലാര ആയി
ഡോ. സലീം പി ഉമ്മര്‍ ആയി
വികാരിയച്ചന് ആയി
രാഹുലിന്റെ അച്ഛന് ആയി
രാഹുലിന്റെ അമ്മ ആയി

അമീര്‍ ആയി