ലൈന്‍ ബസ്സ് (1971)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | 05-11-1971 ന് റിലീസ് ചെയ്തത് |
| സംവിധാനം | കെ എസ് സേതുമാധവന് |
| നിര്‍മ്മാണം | സി സി ബേബി |
| ബാനര്‍ | എം എസ് പ്രൊഡക്ഷൻസ് |
| കഥ | മുട്ടത്തു വർക്കി |
| തിരക്കഥ | എസ് എല്‍ പുരം സദാനന്ദന് |
| സംഭാഷണം | എസ് എല്‍ പുരം സദാനന്ദന് |
| ഗാനരചന | വയലാര്‍ |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | കെ ജെ യേശുദാസ്, പി ലീല, പി മാധുരി, ലത രാജു |
| ഛായാഗ്രഹണം | മെല്ലി ഇറാനി |
| ചിത്രസംയോജനം | ടി ആര് ശ്രീനിവാസലു |
| കലാസംവിധാനം | എസ് കൊന്നനാട്ട് |
| പരസ്യകല | എസ് എ നായര്‍ |
സഹനടീനടന്മാര്
മധു | ജയഭാരതി | അടൂര്‍ ഭാസി | പ്രമീള |
ആലുമ്മൂടൻ | ബഹദൂര്‍ | ദിനചന്ദ്രൻ | ജമീല മാലിക് |
കെ പി ഉമ്മർ | ഖദീജ | മീന (പഴയത്) |
- അദ്വൈതം ജനിച്ച
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തൃക്കാക്കരെ പൂപോരാഞ്ഞ്
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മിന്നും പൊന്നും കിരീടം
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വില്ലുകെട്ടിയ കടുക്കനിട്ടൊരു
- ആലാപനം : പി മാധുരി, ലത രാജു | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ










