പുന്നപ്രവയലാര്‍ (1968)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
- സിനിമ കാണുക
| സ്ഥിതി | 12-07-1968 ന് റിലീസ് ചെയ്തത് |
| സംവിധാനം | എം കുഞ്ചാക്കോ |
| നിര്‍മ്മാണം | എം കുഞ്ചാക്കോ |
| ബാനര്‍ | എക്സൽ പ്രൊഡക്ഷൻസ് |
| കഥ | എസ് എല്‍ പുരം സദാനന്ദന് |
| സംഭാഷണം | എസ് എല്‍ പുരം സദാനന്ദന് |
| ഗാനരചന | പി ഭാസ്കരൻ, വയലാര്‍ |
| സംഗീതം | കെ രാഘവന് |
| ആലാപനം | കെ ജെ യേശുദാസ്, പി സുശീല, എം ബാലമുരളികൃഷ്ണ, രേണുക |
| ഛായാഗ്രഹണം | പി ദത്ത് |
| ചിത്രസംയോജനം | രാമസ്വാമി |
| കലാസംവിധാനം | ജെ ജെ മിറാൻഡ |
| ചമയം | കെ വേലപ്പന് |
| നൃത്തം | വൈക്കം മൂർത്തി, പാർത്ഥസാരഥി |
സഹനടീനടന്മാര്
ഗോപാലൻ ആയിഅടൂര് ഭാസി | തമ്പുരാൻ ആയിതിക്കുറിശ്ശി സുകുമാരന്‍ നായര്‍ | നാരായൺ്ണിയുടെ അച്ഛൻ ആയിമണവാളന് ജോസഫ് | പ്രഭാകരന്റെ അച്ഛൻ ആയിപി ജെ ആന്റണി |
കുമാാരി പി കെ വിലാസിനി ആയിഅടൂർ പങ്കജം | മൂപ്പൻ ആയിബഹദൂര് | പോാലീസുകാരൻ ആയിജി കെ പിള്ള | വേലായൂധൻ ആയികടുവാക്കളം ആന്റണി |
ചട്ടമ്പി ആയികാലായ്ക്കൽ കുമാരൻ | ഖദീജ | നീലാണ്ടൻ ആയികൊട്ടാരക്കര ശ്രീധരൻ നായർ | അച്യുതൻ മുതലാളി ആയിഎൻ ഗോവിന്ദൻ കുട്ടി |
പങ്കജവല്ലി | രാജകോകില | ചായക്കടക്കാരൻ ഔസേഫ് ആയിഎസ് പി പിള്ള | ചിന്നമ്മ ആയിഉഷാകുമാരി |
വാണക്കുറ്റി | നാാരായണി ആയികാഞ്ചന (പഴയത്) |
- അങ്ങേക്കരയിങ്ങേക്കര
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്
- അങ്ങൊരു നാട്ടില്‍
- ആലാപനം : രേണുക | രചന : വയലാര്‍ | സംഗീതം : കെ രാഘവന്
- ഉയരും ഞാന്‍ നാടാകെ
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- എന്തിനാണീ കൈവിലങ്ങുകള്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്
- ഏലേലോ[ബിറ്റ്]
- ആലാപനം : കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- കന്നിയിളം കിളി
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്
- വയലാറിന്നൊരു
- ആലാപനം : എം ബാലമുരളികൃഷ്ണ | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്
- സഖാക്കളേ മുന്നോട്ട്
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്



ഗോപാലൻ ആയി
തമ്പുരാൻ ആയി
നാരായൺ്ണിയുടെ അച്ഛൻ ആയി
പ്രഭാകരന്റെ അച്ഛൻ ആയി
കുമാാരി പി കെ വിലാസിനി ആയി
മൂപ്പൻ ആയി
പോാലീസുകാരൻ ആയി
വേലായൂധൻ ആയി
ചട്ടമ്പി ആയി
നീലാണ്ടൻ ആയി
അച്യുതൻ മുതലാളി ആയി

ചായക്കടക്കാരൻ ഔസേഫ് ആയി
ചിന്നമ്മ ആയി
നാാരായണി ആയി