ശീലാവതി (1967)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | 03-03-1967 ന് റിലീസ് ചെയ്തത് |
| വര്‍ഗ്ഗീകരണം | പുരാണം |
| സംവിധാനം | പി ബി ഉണ്ണി |
| നിര്‍മ്മാണം | സുദര്ശന് വേലായുധന് |
| മൂലകഥ | പുരാണം |
| തിരക്കഥ | പി ജെ ആന്റണി |
| സംഭാഷണം | പി ജെ ആന്റണി |
| ഗാനരചന | പി ഭാസ്കരൻ |
| സംഗീതം | ജി ദേവരാജൻ |
| ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, പി സുശീല, പി ജയചന്ദ്രൻ, പി ബി ശ്രീനിവാസ് |
| ഛായാഗ്രഹണം | പാച്ചു |
| ചിത്രസംയോജനം | ജി വെങ്കിട്ടരാമന് |
| കലാസംവിധാനം | എസ് കൊന്നനാട്ട് |
സഹനടീനടന്മാര്
അത്രി മഹർഷി ആയിപി ജെ ആന്റണി | തണ്ഡുലൻ ആയിശങ്കരാടി | അനസൂയ ആയിടി ആര് ഓമന | അനംഗൻ ആയിനെല്ലിക്കോട് ഭാസ്കരൻ |
സുനേത്രൻ ആയിഎസ് പി പിള്ള | സരസ്വതി ആയിഉഷാകുമാരി | നർത്തകി ആയിവിജയലളിത |
അതിഥി താരങ്ങള്‍
മാണ്ഡവ്യൻ ആയികോട്ടയം ചെല്ലപ്പൻ |
- ഉത്തരീയം
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- കാര്‍ത്തിക മണിദീപ
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ചിരിച്ചുകൊണ്ടോടിനടക്കും
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മതിമതി ജനനീ പരീക്ഷണം
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മഹേശ്വരി
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മുറ്റത്തു പ്രത്യൂഷ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- വല്ക്കലമൂരിയ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- വാണീ വരവാണീ
- ആലാപനം : കെ ജെ യേശുദാസ്, പി ബി ശ്രീനിവാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- സുരഭീമാസം
- ആലാപനം : എസ് ജാനകി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ


അത്രി മഹർഷി ആയി
തണ്ഡുലൻ ആയി
അനസൂയ ആയി
അനംഗൻ ആയി
സുനേത്രൻ ആയി
സരസ്വതി ആയി
നർത്തകി ആയി
മാണ്ഡവ്യൻ ആയി