അള്‍ത്താര (1964)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
| സ്ഥിതി | 24-12-1964 ന് റിലീസ് ചെയ്തത് |
| സംവിധാനം | പി സുബ്രഹ്മണ്യം |
| നിര്‍മ്മാണം | പി സുബ്രഹ്മണ്യം |
| ബാനര്‍ | നീല പ്രൊഡക്ഷന്‍സ് |
| കഥ | പൊൻകുന്നം വർക്കി |
| തിരക്കഥ | പൊൻകുന്നം വർക്കി |
| സംഭാഷണം | പൊൻകുന്നം വർക്കി |
| ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ |
| സംഗീതം | എം ബി ശ്രീനിവാസന് |
| ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, പി സുശീല, എല്‍ ആര് ഈശ്വരി, കമുകറ, കെ പി ഉദയഭാനു |
| ഛായാഗ്രഹണം | ഇ എന്‍ സി നായര്‍ |
| ചിത്രസംയോജനം | എൻ ഗോപാലകൃഷ്ണൻ |
| കലാസംവിധാനം | എം വി കൊച്ചാപ്പു |
സഹനടീനടന്മാര്
അടൂര്‍ ഭാസി | കെ എസ് ഗോപിനാഥ് | ജോസഫ് ചാക്കോ | കൊട്ടാരക്കര ശ്രീധരൻ നായർ |
മേരി | ഇട്ടൻ | പറവൂര്‍ ഭരതന് | റഷീദ് |
കാഞ്ചന (പഴയത്) |
അതിഥി താരങ്ങള്‍
എസ് പി പിള്ള |
- അച്ചായന് കൊതിച്ചതും
- ആലാപനം : കോറസ്, കെ പി ഉദയഭാനു | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- ഓണത്തുമ്പീ വന്നാട്ടേ
- ആലാപനം : എല്‍ ആര് ഈശ്വരി | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- കണ്ണെഴുതി പൊട്ടുംതൊട്ട്
- ആലാപനം : എസ് ജാനകി | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- കന്യാമറിയമേ പുണ്യപ്രകാശമേ
- ആലാപനം : എസ് ജാനകി, പി സുശീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- ദീപമേ നീ നടത്തുക
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- പരിഹാരമില്ലാത്ത
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- പാതിരാപ്പൂവൊന്നു കണ്‍തുറക്കാന്‍
- ആലാപനം : എസ് ജാനകി, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- പാതിരാപ്പൂവൊന്ന് കൺ തുറന്നാൽ (ശോകം)
- ആലാപനം : എസ് ജാനകി, എല്‍ ആര് ഈശ്വരി, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്
- വരും ഒരു നാള് സുഖം
- ആലാപനം : എസ് ജാനകി | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : എം ബി ശ്രീനിവാസന്











