കെ കെ ആന്റണി സംഗീതം നല്കിയ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
| Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
|---|---|---|---|---|---|---|
| 1 | മലരൊളി തിരളുന്നു ... | ബാല്യ പ്രതിജ്ഞ (പുരുഷരത്നം) | 1972 | കെ ജെ യേശുദാസ്, എസ് ജാനകി | പി ഭാസ്കരൻ | കെ കെ ആന്റണി |
| 2 | ഭാരതവംശജര്‍ ... | ബാല്യ പ്രതിജ്ഞ (പുരുഷരത്നം) | 1972 | എസ് ജാനകി | പി ഭാസ്കരൻ | കെ കെ ആന്റണി |
| 3 | ഇന്നലെ നീ കുബേരൻ ... | ബാല്യ പ്രതിജ്ഞ (പുരുഷരത്നം) | 1972 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | കെ കെ ആന്റണി |
| 4 | കിട്ടീ കിട്ടീ ... | ബാല്യ പ്രതിജ്ഞ (പുരുഷരത്നം) | 1972 | സി ഒ ആന്റോ, പി ആർ നിർമ്മല | പി ഭാസ്കരൻ | കെ കെ ആന്റണി |
| 5 | പൊട്ടിത്തകര്‍ന്ന കിനാവുകള്‍ ... | ബാല്യ പ്രതിജ്ഞ (പുരുഷരത്നം) | 1972 | സി ഒ ആന്റോ, ജെ എം രാജു | പി ഭാസ്കരൻ | കെ കെ ആന്റണി |
| 6 | സുരവനരമണികള്‍ ... | ബാല്യ പ്രതിജ്ഞ (പുരുഷരത്നം) | 1972 | കെ ജെ യേശുദാസ്, എസ് ജാനകി | പി ഭാസ്കരൻ | കെ കെ ആന്റണി |
| 7 | മരതകപ്പട്ടുടുത്ത വിലാസിനി ... | ബാല്യ പ്രതിജ്ഞ (പുരുഷരത്നം) | 1972 | പി ജയചന്ദ്രൻ, പി ലീല, ജെ എം രാജു, പി ആർ നിർമ്മല | പി ഭാസ്കരൻ | കെ കെ ആന്റണി |
| 8 | ജീവിതം ഒരു വന്‍ നദി ... | ബാല്യ പ്രതിജ്ഞ (പുരുഷരത്നം) | 1972 | എസ് ജാനകി | പി ഭാസ്കരൻ | കെ കെ ആന്റണി |
| 9 | കുന്നിമണിക്കുഞ്ഞേ ... | കുഞ്ഞിക്കൈകള്‍ | 1974 | ജെൻസി | ഒ എൻ വി കുറുപ്പ് | കെ കെ ആന്റണി |
| 10 | കാറ്റിൻ കരവാൾ ... | കുഞ്ഞിക്കൈകള്‍ | 1974 | കോറസ്, ജോളി അബ്രഹാം | ഒ എൻ വി കുറുപ്പ് | കെ കെ ആന്റണി |
| 11 | ഉഷസ്സിന്റെ രഥത്തിൽ ... | കുഞ്ഞിക്കൈകള്‍ | 1974 | ജോളി അബ്രഹാം | കരിംകുന്നം ചന്ദ്രന് | കെ കെ ആന്റണി |
| 12 | പണ്ടൊരു മുക്കുവന് ... | കുഞ്ഞിക്കൈകള്‍ | 1974 | ജോളി അബ്രഹാം | ഒ എൻ വി കുറുപ്പ് | കെ കെ ആന്റണി |
| 13 | പോകുന്നു ഞാനെന്‍ ... | കര്‍മ്മയോഗി | 1986 | കെ ജെ യേശുദാസ് | ഫാ. ആബേല്‍ | കെ കെ ആന്റണി |