| Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
|---|
| 1 | ജഗദീശ്വരി ജയജഗദീശ്വരി ... | ദേവി കന്യാകുമാരി | 1974 | പി ജയചന്ദ്രൻ, പി മാധുരി, സെല്‍മ ജോര്‍ജ് | വയലാര്‍ | ജി ദേവരാജൻ |
| 2 | ജഗദീശ്വരി ജഗദീശ്വരി [F] ... | ദേവി കന്യാകുമാരി | 1974 | സെല്‍മ ജോര്‍ജ് | വയലാര്‍ | ജി ദേവരാജൻ |
| 3 | പട്ടുടയാട ... | വൃന്ദാവനം | 1974 | പി ജയചന്ദ്രൻ, സെല്‍മ ജോര്‍ജ് | ഡോ ബാലകൃഷ്ണന് | എം കെ അര്ജ്ജുനന് |
| 4 | മലയാറ്റൂർ മലയും കേറി ... | തോമാശ്ലീഹാ | 1975 | കെ പി ബ്രഹ്മാനന്ദൻ, സെല്‍മ ജോര്‍ജ്, സീറോ ബാബു, രമണി | കെടാമംഗലം സദാനന്ദന് | സെബാസ്റ്റ്യന്‍ ജോസഫ് |
| 5 | മാനും മയിലും ... | അഗ്നിപുഷ്പം | 1976 | പി സുശീല, സെല്‍മ ജോര്‍ജ് | ഒ എൻ വി കുറുപ്പ് | എം കെ അര്ജ്ജുനന് |
| 6 | ചിങ്ങക്കുളിർക്കാറ്റേ ... | അഗ്നിപുഷ്പം | 1976 | പി ജയചന്ദ്രൻ, മനോഹരന്, സെല്‍മ ജോര്‍ജ് | ഒ എൻ വി കുറുപ്പ് | എം കെ അര്ജ്ജുനന് |
| 7 | പ്രണയമലര്ക്കാവില് ... | മല്ലനും മാതേവനും | 1976 | കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ, സെല്‍മ ജോര്‍ജ് | പി ഭാസ്കരൻ | കെ രാഘവന് |
| 8 | ഏതേതു പൊന്മലയില് ... | ഒഴുക്കിനെതിരേ | 1976 | സെല്‍മ ജോര്‍ജ്, വിനയൻ (പഴയത്) | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
| 9 | പാറയിടുക്കില്‍ മണ്ണുണ്ടോ ... | തുലാവർഷം | 1976 | എസ് ജാനകി, സെല്‍മ ജോര്‍ജ്, കമല | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
| 10 | മാടത്തക്കിളി ... | തുലാവർഷം | 1976 | സെല്‍മ ജോര്‍ജ് | പി ഭാസ്കരൻ | വി ദക്ഷിണാമൂര്‍ത്തി |
| 11 | അച്ഛൻ നാളെയോരപ്പൂപ്പൻ ... | ആയിരം ജന്മങ്ങള് | 1976 | കെ ജെ യേശുദാസ്, പി സുശീല, അമ്പിളി, സെല്‍മ ജോര്‍ജ് | പി ഭാസ്കരൻ | എം എസ് വിശ്വനാഥന് |
| 12 | ഗംഗേ പ്രിയ ... | കാമലോല | 1977 | സെല്‍മ ജോര്‍ജ്, ഷെര്‍ലി | ആര് കെ രവിവര്‍മ്മ | കൊച്ചിന് അലക്സ് |
| 13 | ഓരോ പൂവും വിരിയും പുലരി പൊന്‍ ... | വ്യാമോഹം | 1978 | സെല്‍മ ജോര്‍ജ് | ഡോ പവിത്രന് | ഇളയരാജ |
| 14 | പ്രേതഭൂമിയിൽ നാവുകൾ ... | ഇനി അവൾ ഉറങ്ങട്ടെ | 1978 | സെല്‍മ ജോര്‍ജ് | പൂവച്ചൽ ഖാദർ | എം കെ അര്ജ്ജുനന് |
| 15 | മാറത്തൊരു ... | ഓണപ്പുടവ | 1978 | സെല്‍മ ജോര്‍ജ് | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
| 16 | ദേവീ ഭഗവതീ ... | മണ്ണ് | 1978 | പി സുശീല, കെ പി ബ്രഹ്മാനന്ദൻ, സെല്‍മ ജോര്‍ജ് | ഡോ പവിത്രന് | എ ടി ഉമ്മര്‍ |
| 17 | പാടിയതൊന്നും പാട്ടല്ല ... | തുറക്കൂ ഒരു വാതില്‍ | 1978 | സെല്‍മ ജോര്‍ജ് | വി ടി കുമാരൻ | കെ രാഘവന് |
| 18 | പൂജാ മധുവിനു ... | സൗന്ദര്യം | 1978 | സെല്‍മ ജോര്‍ജ് | യൂസഫലി കേച്ചേരി | കണ്ണൂര്‍ രാജന് |
| 19 | എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ ... | ഉൾക്കടൽ | 1979 | കെ ജെ യേശുദാസ്, സെല്‍മ ജോര്‍ജ് | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
| 20 | ശരദിന്ദുമലർ ദീപ ... | ഉൾക്കടൽ | 1979 | പി ജയചന്ദ്രൻ, സെല്‍മ ജോര്‍ജ് | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
| 21 | പാലടയുണ്ടില്ലാ ... | മോഹം എന്ന പക്ഷി | 1979 | സെല്‍മ ജോര്‍ജ് | ഒ എൻ വി കുറുപ്പ് | എം കെ അര്ജ്ജുനന് |
| 22 | നീലക്കുട ചൂടി മാനം ... | മേള | 1980 | സെല്‍മ ജോര്‍ജ് | മുല്ലനേഴി | എം ബി ശ്രീനിവാസന് |
| 23 | ഭരതമുനിയൊരു കളം വരച്ചു ... | യവനിക | 1982 | കെ ജെ യേശുദാസ്, സെല്‍മ ജോര്‍ജ് | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
| 24 | മച്ചാനെ തേടി ... | യവനിക | 1982 | സെല്‍മ ജോര്‍ജ് | എം ബി ശ്രീനിവാസന് | എം ബി ശ്രീനിവാസന് |
| 25 | മൂകതയുടെ സൗവര്‍ണ്ണ ... | ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് | 1983 | സെല്‍മ ജോര്‍ജ് | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
| 26 | പ്രഭാമയീ ... | ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് | 1983 | പി ജയചന്ദ്രൻ, സെല്‍മ ജോര്‍ജ് | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
| 27 | എന്നെയുണര്‍ത്തിയ പുലര്‍കാലത്തില്‍ [കണ്ണില്ലാത്ത നിഴല്‍ പാമ്പുകള്‍ ] ... | ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് | 1983 | സെല്‍മ ജോര്‍ജ് | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
| 28 | കണ്ണീരാറ്റില്‍ മുങ്ങിത്തപ്പി ... | ആദാമിന്റെ വാരിയെല്ല് | 1984 | സെല്‍മ ജോര്‍ജ് | ഒ എൻ വി കുറുപ്പ് | എം ബി ശ്രീനിവാസന് |
| 29 | നീലക്കുറിഞ്ഞികള്‍ പൂത്തു ... | കഥയ്ക്ക് പിന്നില്‍ | 1987 | കെ ജി മാര്‍കോസ്, സെല്‍മ ജോര്‍ജ് | ഒ എൻ വി കുറുപ്പ് | ഔസേപ്പച്ചന് |